2019 അഡ്മിഷൻ CBCS UG വിദ്യാർത്ഥികളിൽ NCC, NSS, SPORTS, YOUTH
FESTIVAL എന്നിവയിൽ ഗ്രേസ് മാർക്കിന് അർഹരായ 2,3,4,5 സെമസ്റ്റർ
ബെറ്റെർമെൻറ്/ സപ്ലിമെന്ററി പരീക്ഷകൾ എഴുതി ഫലം കാത്തിരിക്കുന്നവരും
പുനഃ മൂല്യനിർണ്ണയ ഫലം കാത്തിരിക്കുന്നവരും റെഗുലർ ചാൻസിലെ മാർക്കിൽ
തന്നെ ഗ്രേസ് മാർക്ക് ചേർക്കുന്നതിനായി സർവകലാശാല വെബ്സൈറ്റിൽ
(www.mgu.ac.in/downloads/
or www.mgu.ac.in/studentportal)
പ്രസിദ്ധീകരിച്ചിരിക്കുന്ന GRACE MARK DISTRIBUTION FORMAT പൂരിപ്പിച്ചു
വിവിധ പ്രോഗ്രാമുകൾക്കായി ചുവടെ സൂചിപ്പിച്ചിട്ടുള്ള ഇ മെയിൽ ID കളിൽ
എത്രയും പെട്ടെന്ന് അയക്കേണ്ടതാണ്.
BA - ar14exam@mgu.ac.in ,
B Com - ar19exam@mgu.ac.in ,
B Sc - ar15exam@mgu.ac.in ,
Newgen courses - ar23exam@mgu.ac.in